---
title: "കണ്ണപുരം ട്രെയിൻ തട്ടി വയോധികൻ മരിച്ചു"
english_title: "odenan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265546/odenan"
published_at: "2025-01-24T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67937f2351b73_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം ട്രെയിൻ തട്ടി വയോധികൻ മരിച്ചു

> **Lead Summary:** കണ്ണപുരം പാറപ്പുറം സ്വദേശി ചെമ്മഞ്ചേരി വളപ്പിൽ ഒദേനൻ പി ( ബ്രോക്കർ81) ട്രെയിൻ തട്ടിമരിച്ചു. രാവിലെ സാധനങ്ങൾ വാങ്ങി വീട്ടിൽ പോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. ഭാര്യ: മാധവി. മകൻ: ജയദേവ്.

## Article Content

കണ്ണപുരം പാറപ്പുറം സ്വദേശി ചെമ്മഞ്ചേരി വളപ്പിൽ ഒദേനൻ പി ( ബ്രോക്കർ81) ട്രെയിൻ തട്ടിമരിച്ചു. രാവിലെ സാധനങ്ങൾ വാങ്ങി വീട്ടിൽ പോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. ഭാര്യ: മാധവി. മകൻ: ജയദേവ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265546/odenan)