---
title: "അരിയിൽ സ്വദേശി ജബ്ബാർ നിര്യാതനായി"
english_title: "jabbar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265544/jabbar"
published_at: "2025-01-24T17:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67937e69f24a7_Untitled-2-web.jpg"
keywords: []
---

# അരിയിൽ സ്വദേശി ജബ്ബാർ നിര്യാതനായി

> **Lead Summary:** മന്ന കുമ്മായച്ചൂളക്ക് സമീപം ഹാദി പ്പള്ളിക്കടുത്ത് ജൂസി ബേക്കറി നടത്തുന്ന അരിയിൽ സ്വദേശി ജബ്ബാർ നിര്യാതനായി. യൂത്ത് ലീഗ് സജീവപ്രവർത്തകൻ ജംഷീർ കെയുടെ പിതാവാണ്.

## Article Content

മന്ന കുമ്മായച്ചൂളക്ക് സമീപം ഹാദി പ്പള്ളിക്കടുത്ത് ജൂസി ബേക്കറി നടത്തുന്ന അരിയിൽ സ്വദേശി ജബ്ബാർ നിര്യാതനായി. യൂത്ത് ലീഗ് സജീവപ്രവർത്തകൻ ജംഷീർ കെയുടെ പിതാവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265544/jabbar)