---
title: "വളപട്ടണത്ത് ചെങ്കൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265505/accident"
published_at: "2025-01-24T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793511d64464_Untitled-2-web.jpg"
keywords: []
---

# വളപട്ടണത്ത് ചെങ്കൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

> **Lead Summary:** വളപട്ടണം: വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പന്‍ ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു അപകടം.

## Article Content

വളപട്ടണം: വളപട്ടണം പാലത്തിന് സമീപം ചെങ്കല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.ഏഴാംമൈല്‍ കക്കാഞ്ചാലിലെ രാജേഷ് അയ്യപ്പന്‍ ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു അപകടം.

കാക്കാഞ്ചാലില്‍ ഫ്‌ളോര്‍മില്‍ നടത്തിവരികയാണ് മരിച്ച രാജേഷ്.പിതാവ്: ബാലകൃഷ്ണൻ അയ്യപ്പൻ. മാതാവ്: വസന്ത. ഭാര്യ:വിജി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265505/accident)