---
title: "അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ"
english_title: "Illegal sand smuggling lorry and driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265301/illegal-sand-smuggling-lorry-and-driver-arrested"
published_at: "2025-01-23T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6792200a4b61e_news-card.jpg"
keywords: []
---

# അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ

> **Lead Summary:** **പഴയങ്ങാടി:** അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർ മാട്ടൂൽ സൗത്തിലെ എം.മുഹമ്മദ് ആസിഫിനെ യാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായഷാജൻ, പ്രസന്നൻഎന്നിവരടങ്ങിയ സംഘം പിടികൂടിയത്.

## Article Content

**പഴയങ്ങാടി:** അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ. ഡ്രൈവർ മാട്ടൂൽ സൗത്തിലെ എം.മുഹമ്മദ് ആസിഫിനെ യാണ് ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായഷാജൻ, പ്രസന്നൻഎന്നിവരടങ്ങിയ സംഘം പിടികൂടിയത്.

മാട്ടൂൽ മടക്കര പാലത്തിന് സമീപം വെച്ചാണ് മണൽ കടത്തിവരികയായിരുന്ന കെ.എൽ.13.പി.5098 നമ്പർ ടിപ്പർ ലോറി പോലീസ് പിടികൂടിയത്.മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265301/illegal-sand-smuggling-lorry-and-driver-arrested)