---
title: "കണ്ണൂർ തോട്ടടയിലെ ബോംബേറ് ; പ്രതികളെത്തിയ വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി "
english_title: "kannur thottada bomb blast"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26530/kannur-thottada-bomb-blast"
published_at: "2022-02-15T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b74ffd4376_Untitled-2 web.jpg"
keywords: []
---

# കണ്ണൂർ തോട്ടടയിലെ ബോംബേറ് ; പ്രതികളെത്തിയ വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി 

> **Lead Summary:** കണ്ണൂർ തോട്ടടയിൽ ഉണ്ടായ ബോംബാക്രമണത്തിലെ പ്രതികൾ എത്തിയ വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഏച്ചൂർ സ്വദേശി ആദർശിന്റെയാണ് ട്രാവലർ. ഈ വാഹനത്തിലാണ് പ്രതികൾ ബോംബുമായി വിവാഹത്തിനെത്തിയത്.

## Article Content

കണ്ണൂർ തോട്ടടയിൽ ഉണ്ടായ ബോംബാക്രമണത്തിലെ പ്രതികൾ എത്തിയ വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഏച്ചൂർ സ്വദേശി ആദർശിന്റെയാണ് ട്രാവലർ. ഈ വാഹനത്തിലാണ് പ്രതികൾ ബോംബുമായി വിവാഹത്തിനെത്തിയത്.

ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.പ്രധാന പ്രതി പിടിയിലാണ്. ഒരാൾ ഒളിവിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം തോട്ടടയിലെ വിവാഹ വീട്ടിൽ വെച്ച് ഉണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26530/kannur-thottada-bomb-blast)