കരീബിയൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന അവസാന ക്വാർട്ടർ ഫൈനലിൽ ജലാലിയ സ്പോർട്സ് തളിപ്പറമ്പിനെ യംബീസ് ചപ്പാരപ്പടവ് പരാജയപ്പെടുത്തി.
എംബീസ് എഫ് സി ക്ക് വേണ്ടി KAGBO MANE രണ്ടും തഫ്സീർ ഒരു ഗോളും നേടി.


ഇന്ന് ആദ്യ സെമി ഫൈനലിൽ വി പി എം എസ് സ്പോർട്സ് തളിപ്പറമ്പും യെംബീസ് ചപ്പാരപ്പടവും ഏറ്റുമുട്ടും.
Caribbean Football Last Quarter Final