---
title: "കെ സുധാകരൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു; ദേശീയപാത 66 ൽ അണ്ടർ പാസിനും ഫുട്ട്  ഓവർ ബ്രിഡ്ജിനും അനുമതിയായി"
english_title: "K Sudhakaran MP's intervention paid off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/265132/k-sudhakaran-mps-intervention-paid-off"
published_at: "2025-01-22T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കെ സുധാകരൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു; ദേശീയപാത 66 ൽ അണ്ടർ പാസിനും ഫുട്ട്  ഓവർ ബ്രിഡ്ജിനും അനുമതിയായി

> **Lead Summary:** കെ സുധാകരൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു; ദേശീയപാത 66 ൽ അണ്ടർ പാസിനും ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി.ദേശീയപാത 66ൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായികെ.സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് വിവിധ ഇടങ്ങളിൽ അണ്ടർ പാസും , ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി.

## Article Content

കെ സുധാകരൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു; ദേശീയപാത 66 ൽ അണ്ടർ പാസിനും ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി.ദേശീയപാത 66ൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായികെ.സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് വിവിധ ഇടങ്ങളിൽ അണ്ടർ പാസും , ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി.

കെ സുധാകരൻ എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി വേളാപുരം പാപ്പിനിശ്ശേരിയിൽ അണ്ടർ പാസും , ഈരാണിപ്പാലം, ഒ.കെ.യു.പി.സ്കൂൾ , പരിയാരം എംമ്പേറ്റ് എന്നിവിടങ്ങളിൽ ഫുട്ട് ഓർ ബ്രിഡ്ജ് അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരി കെ.സുധാകരൻ എം.പി ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/265132/k-sudhakaran-mps-intervention-paid-off)