---
title: "പി പി അബ്ദുറഹ്മാൻ നിര്യാതനായി"
english_title: "p p abdurahman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264974/p-p-abdurahman"
published_at: "2025-01-22T09:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679068a3cdcb8_Untitled-2-web.jpg"
keywords: []
---

# പി പി അബ്ദുറഹ്മാൻ നിര്യാതനായി

> **Lead Summary:** പുതിയങ്ങാടി ഏരിപ്രം, കുണ്ടായി ഇട്ടമ്മൽ ബിലാൽ മസ്ജിദിനു സമീപം താമസിക്കുന്ന പി പി അബ്ദുറഹ്മാൻ നിര്യാതനായി.

## Article Content

പുതിയങ്ങാടി ഏരിപ്രം, കുണ്ടായി ഇട്ടമ്മൽ ബിലാൽ മസ്ജിദിനു സമീപം താമസിക്കുന്ന പി പി അബ്ദുറഹ്മാൻ നിര്യാതനായി.

വി. വി സുബൈദയാണ് ഭാര്യ. മക്കൾ :നിഹാൽ. വി വി, നസീബ. വി വി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264974/p-p-abdurahman)