---
title: "കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു"
english_title: "A lorry running in Kannur caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264899/a-lorry-running-in-kannur-caught-fire"
published_at: "2025-01-21T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678fa99777d10_Untitled-2-web.jpg"
keywords: []
---

# കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

> **Lead Summary:** കണ്ണൂർ ചാലയിൽ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്‌നിശമന സേന എത്തി തീ കെടുത്തി. ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു. എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.

## Article Content

കണ്ണൂർ ചാലയിൽ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്‌നിശമന സേന എത്തി തീ കെടുത്തി. ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു. എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264899/a-lorry-running-in-kannur-caught-fire)