---
title: "കുപ്പം സ്വദേശി കോഴിക്കോട് വെച്ച് മരണപ്പെട്ടു"
english_title: "ameen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264740/ameen"
published_at: "2025-01-21T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f2840b6fa8_Untitled-2-web.jpg"
keywords: []
---

# കുപ്പം സ്വദേശി കോഴിക്കോട് വെച്ച് മരണപ്പെട്ടു

> **Lead Summary:** കുപ്പം സ്വദേശി കോഴിക്കോട് വെച്ച് മരണപ്പെട്ടു. മാട്ടൂർ നോർത്ത് സ്വദേശി കെവി ഇബ്രാഹിംകുട്ടിയുടെ മകൻ അമീൻ ആണ് മരിച്ചത്. കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ നഴ്സിംഗ് സ്റ്റാഫ് ആണ്.

## Article Content

കുപ്പം സ്വദേശി കോഴിക്കോട് വെച്ച് മരണപ്പെട്ടു. മാട്ടൂർ നോർത്ത് സ്വദേശി കെവി ഇബ്രാഹിംകുട്ടിയുടെ മകൻ അമീൻ ആണ് മരിച്ചത്. കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ നഴ്സിംഗ് സ്റ്റാഫ് ആണ്.

മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: റഷീദ്, ഫയാസ്, ഇർഫാൻ,ഖദീജ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264740/ameen)