---
title: "മണ്ടൂരിൽ പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264727/accident"
published_at: "2025-01-21T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f160aa69ec_IMG-20250121-WA0038.jpg"
keywords: []
---

# മണ്ടൂരിൽ പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു

> **Lead Summary:** **പിലാത്തറ: **പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം.

## Article Content

**പിലാത്തറ: **പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം.

അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264727/accident)