---
title: "വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി"
english_title: "kumaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264502/kumaran"
published_at: "2025-01-20T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678dc62c46a06_Untitled-2-web.jpg"
keywords: []
---

# വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി

> **Lead Summary:** ചട്ടുകപ്പാറ: വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി. ഭാര്യ: തൈക്കണ്ടി യശോദ. മക്കൾ: ടി. രാഘവൻ (CPIM വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് അംഗം)ടി. ഉഷ, ടി.രാജീവൻ, ടി.നിഷ, ടി. സജീവൻ. മരുമക്കൾ:വി.വി. ബിന്ദു, ബീന സി, രമ്യ, സുധാകരൻ, പരേതനായ മോഹനൻ.

## Article Content

ചട്ടുകപ്പാറ: വെള്ളുവയലിലെ മാണിക്കോത്ത് കുമാരൻ നിര്യാതനായി. ഭാര്യ: തൈക്കണ്ടി യശോദ. മക്കൾ: ടി. രാഘവൻ (CPIM വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് അംഗം)ടി. ഉഷ, ടി.രാജീവൻ, ടി.നിഷ, ടി. സജീവൻ. മരുമക്കൾ:വി.വി. ബിന്ദു, ബീന സി, രമ്യ, സുധാകരൻ, പരേതനായ മോഹനൻ.

സഹോദരങ്ങൾ: പരേതയായ ജാനകി, കല്യാണി, പാഞ്ചാലി

സംസ്കാരം 20/1/25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തിവനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264502/kumaran)