---
title: "മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 24 മുതൽ 26 വരെ"
english_title: "aayaarmunambu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264324/aayaarmunambu"
published_at: "2025-01-18T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 24 മുതൽ 26 വരെ

> **Lead Summary:** **മയ്യിൽ: **മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 24 മുതൽ 26 വരെ നടത്തും.

## Article Content

**മയ്യിൽ: **മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസ് ജനുവരി 24 മുതൽ 26 വരെ നടത്തും.

24-ന് വൈകിട്ട് പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.ബുർദ, ഖവാലി, ഇശൽ വിരുന്ന്, മജ്‌ലിസുന്നൂർ, ഖത്തമുൽ ഖുർ ആൻ, അന്നദാനം, സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264324/aayaarmunambu)