---
title: "മയ്യിൽ നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് സ്ത്രീ മരിച്ചു"
english_title: "woman died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264301/woman-died"
published_at: "2025-01-18T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bafeb77dd4_Untitled-2-web.jpg"
keywords: []
---

# മയ്യിൽ നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് സ്ത്രീ മരിച്ചു

> **Lead Summary:** കണ്ണൂർ: മയ്യിൽ നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു. മയ്യിൽ കണ്ടക്കൈയിലെ കെ. ഷീല യാണ് മരിച്ചത്. നണിയൂർ നമ്പ്രത്ത് മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ് കടപുഴകി ഷീലയുടെ ദേഹത്ത് വീഴുകയായിരുന്നു.

## Article Content

കണ്ണൂർ: മയ്യിൽ നണിയൂർ നമ്പ്രത്ത് ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് കൂലിപ്പണി ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു. മയ്യിൽ കണ്ടക്കൈയിലെ കെ. ഷീല യാണ് മരിച്ചത്. നണിയൂർ നമ്പ്രത്ത് മരം മുറിക്കുന്നതിനിടെയാണ് അപകടം നടന്നത്. മരം വീണ് ഇലക്ട്രിക് പോസ്റ്റ് കടപുഴകി ഷീലയുടെ ദേഹത്ത് വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264301/woman-died)