---
title: "സി.പി.എം ജില്ലാ സമ്മേളനം: തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് "
english_title: " CPM District Conference: Seminar Today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264257/cpm-district-conference-seminar-today"
published_at: "2025-01-18T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b72b492b66_Untitled-2-web.jpg"
keywords: []
---

# സി.പി.എം ജില്ലാ സമ്മേളനം: തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് 

> **Lead Summary:** **തളിപ്പറമ്പ് : **സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനിര്‍ ഇന്ന് ചിറവക്ക് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും.ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ് : **സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന സെമിനിര്‍ ഇന്ന് ചിറവക്ക് ഹാപ്പിനസ് സ്‌ക്വയറില്‍ നടക്കും.ഇന്ത്യന്‍ ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്യും.

അഡ്വ.പി.യശശി, അഡ്വ.പി.ദിനേശന്‍, അഡ്വ.നിക്കോളസ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 4.30 നാണ് സെമിനാര്‍ ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264257/cpm-district-conference-seminar-today)