---
title: "പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം"
english_title: "Auto and lorry collide in Papinissery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/264093/auto-and-lorry-collide-in-papinissery"
published_at: "2025-01-17T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a62623f788_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

> **Lead Summary:** **പാപ്പിനിശ്ശേരി : **പഴയ പോസ്റ്റ് ഓഫീസിനടുത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2പേർ മരിക്കുകയും2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തൂ. പരിക്കേറ്റവരെ കണ്ണൂർ ഉള്ള സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പാപ്പിനിശ്ശേരി : **പഴയ പോസ്റ്റ് ഓഫീസിനടുത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2പേർ മരിക്കുകയും2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്തൂ. പരിക്കേറ്റവരെ കണ്ണൂർ ഉള്ള സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/264093/auto-and-lorry-collide-in-papinissery)