---
title: "യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു"
english_title: "The Kannapuram police registered a case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263951/the-kannapuram-police-registered-a-case"
published_at: "2025-01-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6789de0069996_download.jpg"
keywords: []
---

# യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു

> **Lead Summary:** കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളകനെയാണ് കാണാതായത്.

## Article Content

കണ്ണപുരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കണ്ണപുരം പോലീസ് കേസെടുത്തു. ഒഴക്രോത്തെ പഴശ്ശിക്കണ്ടി കുന്നില്‍ വീട്ടില്‍ പി.കെ.രാജീവന്റെ മകള്‍ പി.കെ.അളകനെയാണ് കാണാതായത്.

ജനുവരി 16 ന് രാവിലെ 8.45 ന് തളിപ്പറമ്പിലെ ജി-ടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലേക്ക് ക്ലാസിന് പോയ അളക തിരിച്ച് വന്നില്ലെന്ന അമ്മ സി.പ്രീജയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263951/the-kannapuram-police-registered-a-case)