---
title: "ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ചു."
english_title: "irpc veshala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263759/irpc-veshala"
published_at: "2025-01-16T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788a927a14c5_schooool-avadhi.jpg"
keywords: []
---

# ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ചു.

> **Lead Summary:** ചട്ടുകപ്പാറ-പാലിയേറ്റീവ് ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ചു.

## Article Content

ചട്ടുകപ്പാറ-പാലിയേറ്റീവ് ദിനത്തിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കിടപ്പ് രോഗികളെ സന്ദർശിച്ചു.

CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല , IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, ചെയർമാൻ കെ.മധു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ്, പഞ്ചായത്ത് മെമ്പർമാർ ,CPI(M) ലോക്കൽ കമ്മറ്റി മെമ്പർമാർ ,ബ്രാഞ്ച് സെക്രട്ടറിമാർ, IRPC വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263759/irpc-veshala)