---
title: "പയ്യന്നൂരിൽ കോൺക്രീറ്റ് മിക്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്ക്"
english_title: "concrete mix accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26373/concrete-mix-accident"
published_at: "2022-02-14T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a38aecaf09_news card.jpg"
keywords: []
---

# പയ്യന്നൂരിൽ കോൺക്രീറ്റ് മിക്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾക്ക് പരിക്ക്

> **Lead Summary:** **കാങ്കോല്‍: **പയ്യന്നൂര്‍ - ചെറുപുഴ റോഡില്‍ ഏച്ചിലാംവയൽ ഇറക്കത്തിൽ കോൺക്രീറ്റ് മിക്സ്ചർ നിയന്ത്രണം വിട്ട് മറിഞ്ഞു. കോൺക്രീറ്റ് മിക്സ്ചർ മറിഞ്ഞുണ്ടായ അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും തൊട്ടടുത്ത വീടിന്റെ മതിലും മുറ്റത്ത് നിർത്തിയിട്ട കാറും തകർന്നു. ഒരാൾക്ക് പരിക്കേറ്റു.

## Article Content

**കാങ്കോല്‍: **പയ്യന്നൂര്‍ - ചെറുപുഴ റോഡില്‍ ഏച്ചിലാംവയൽ ഇറക്കത്തിൽ കോൺക്രീറ്റ് മിക്സ്ചർ നിയന്ത്രണം വിട്ട് മറിഞ്ഞു. കോൺക്രീറ്റ് മിക്സ്ചർ മറിഞ്ഞുണ്ടായ അപകടത്തിൽ ഇലക്ട്രിക് പോസ്റ്റും തൊട്ടടുത്ത വീടിന്റെ മതിലും മുറ്റത്ത് നിർത്തിയിട്ട കാറും തകർന്നു. ഒരാൾക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26373/concrete-mix-accident)