തളിപ്പറമ്പ :തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിന് സമീപം താമസിക്കുന്ന കിഴക്കിനാൻ ഭാസ്കരൻ (62) നിര്യാതനായി.
അച്ചൻ : പരേതനായ അപ്പനായർ അമ്മ : പരേതയായ പാർവ്വതി, ഭാര്യ: ശോഭന മക്കൾ: അനിൽകുമാർ , ശ്രൂതി ,മരുമക്കൾ: സ്നേഹ (കാക്കയം ങ്ങാട്) വിജേഷ് (ഇരിങ്ങണ്ണൂർ).
സംസ്ക്കാരം ഇന്ന് (15-1-25) വൈകുന്നേരം 3 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തിൽ (ശാന്തിവനം)
bhaskaran