---
title: "കെ.വി. മെസ്നയെ അനുമോദിച്ചു"
english_title: "KV Mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263410/kv-mesna"
published_at: "2025-01-14T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6786840d12801_Untitled-2-web.jpg"
keywords: []
---

# കെ.വി. മെസ്നയെ അനുമോദിച്ചു

> **Lead Summary:** **കുറുമാത്തൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും കവിതാ രചനയിൽ എ ഗ്രേഡ് നേടിയ കെ.വി. മെസ്നയെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് അനുമോദിച്ചു.

## Article Content

**കുറുമാത്തൂർ: **സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം തവണയും കവിതാ രചനയിൽ എ ഗ്രേഡ് നേടിയ കെ.വി. മെസ്നയെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമാത്തൂർ യൂണിറ്റ് അനുമോദിച്ചു.

യൂണിറ്റ് പ്രസിഡണ്ട് സി.മുഹമ്മദ് കുഞ്ഞി, എം.പി.സുരേഷ് കുമാർ, സി.നൗഷാദ്, കെ.പി. ഹിദായത്ത്, കെ.പി.ഷംസീർ,ടി.ഇസ്മായിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263410/kv-mesna)