കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സിക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ അന്തരിച്ചു

കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സിക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ അന്തരിച്ചു
Jan 14, 2025 09:00 PM | By Sufaija PP

നടാൽ: കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സിക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ (65) നടാൽ വായനശാലക്ക് സമീപം വസന്തത്തിൽ അന്തരിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ഫോക്ക്ലോർ അക്കാദമി മുൻ സിക്രട്ടറി, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ .ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് , കെ.എസ്.യു. ജില്ല ജനറൽ സിക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സിക്രട്ടറി, മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

പരേതരായ വണ്ടിച്ചാലി നാണു മാസ്റ്റരുടെയും, യശോദയുടെയും മകനാണ്.

ഭാര്യ: സുചിത്ര (റിട്ട. കേരള ബേങ്ക്).മക്കൾ: ഐറിന ( സിനിമ – സീരിയൽ ആർട്ടിസ്റ്റ് ), സാഗർ (ടയോട്ട, വളപട്ടണം)മരുമകൻ: അഖിലേഷ് (കോൺട്രാക്ടർ)

പൊതുദർശനം നാളെ(ബുധൻ): രാവിലെ 8 മണി മുതൽ 11 മണി വരെ നടാൽ വായനക്ക് സമീപമുള്ള വീട്ടിലും, 11 മണി മുതൽ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും, 12 മണിക്ക് കണ്ണൂർ ഡി.സി.സി. ഓഫീസിലും. സംസ്ക്കാരം 1 മണിക്ക് പയ്യാമ്പലത്ത്.

Sathyan Vandichal passed away

Next TV

Related Stories
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ നിര്യാതനായി

May 2, 2025 03:01 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ നിര്യാതനായി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ(62)...

Read More >>
Top Stories

Entertainment News