---
title: "സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ്നേടിയ നന്ദിത പ്രദീപിനെ അനുമോദിച്ചു"
english_title: "Nandita Pradeep was felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263407/nandita-pradeep-was-felicitated"
published_at: "2025-01-14T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678682dbe8357_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ്നേടിയ നന്ദിത പ്രദീപിനെ അനുമോദിച്ചു

> **Lead Summary:** സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ്നേടിയ നന്ദിത പ്രദീപിനെ അനുമോദിച്ചു. മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി ഉപഹാര സമർപ്പണം നടത്തി.

## Article Content

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ്നേടിയ നന്ദിത പ്രദീപിനെ അനുമോദിച്ചു. മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി ഉപഹാര സമർപ്പണം നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്എം പവിത്രൻ അധ്യക്ഷത വഹിച്ചു.മൂന്നാം വാർഡ് മെമ്പർ പുഷ്പ കുമാരി, എം ചന്ദ്രൻ ,ദിനേശ് ബാബു കെ വി , മടപ്പള്ളി പ്രമോദ്, അനന്തൻ നായർ, രാജുനമ്പ്രാടത്ത് ലതീഷ് ബാലൻ, പരത്തി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263407/nandita-pradeep-was-felicitated)