---
title: "അൽ ഹസനീയ മോറാഴ ബദർ മൗലിദ് മൂന്നാം വാർഷികവും, കഥാപ്രസംഗവും ജനുവരി 17,18 തീയതികളിൽ മോറാഴ ഹസൻ ഹസ്രത്ത് നഗറിൽ നടക്കും"
english_title: "Al Hassaniya Moraza Badr Mawlid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263387/al-hassaniya-moraza-badr-mawlid"
published_at: "2025-01-14T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67866e9c3e958_news-card.jpg"
keywords: []
---

# അൽ ഹസനീയ മോറാഴ ബദർ മൗലിദ് മൂന്നാം വാർഷികവും, കഥാപ്രസംഗവും ജനുവരി 17,18 തീയതികളിൽ മോറാഴ ഹസൻ ഹസ്രത്ത് നഗറിൽ നടക്കും

> **Lead Summary:** അൽ ഹസനീയ മോറാഴ ബദർ മൗലിദ് മൂന്നാം വാർഷിവും, കഥാപ്രസംഗവും ജനുവരി 17,18 തീയതികളിൽ മോറാഴ ഹസൻ ഹസ്രത്ത് നഗറിൽ നടക്കും. ഒന്നാം ദിവസംആത്മിയ മജ്ലിസിന്നു നൂർ മുഹമ്മദ്‌ മിസ്ബാഹിയും, അവസാന ദിനം കഥാ പ്രസംഗം പ്രശസ്ത കാഥികൻ സുബൈർതോട്ടിക്കൽ &പാർട്ടി നേതൃത്വം കൊടുക്കും.

## Article Content

അൽ ഹസനീയ മോറാഴ ബദർ മൗലിദ് മൂന്നാം വാർഷിവും, കഥാപ്രസംഗവും ജനുവരി 17,18 തീയതികളിൽ മോറാഴ ഹസൻ ഹസ്രത്ത് നഗറിൽ നടക്കും. ഒന്നാം ദിവസംആത്മിയ മജ്ലിസിന്നു നൂർ മുഹമ്മദ്‌ മിസ്ബാഹിയും, അവസാന ദിനം കഥാ പ്രസംഗം പ്രശസ്ത കാഥികൻ സുബൈർതോട്ടിക്കൽ &പാർട്ടി നേതൃത്വം കൊടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263387/al-hassaniya-moraza-badr-mawlid)