---
title: "ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞു വീഴ്ച' പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു"
english_title: "cover release"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263232/cover-release"
published_at: "2025-01-14T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6785ecff1f0bb_news-card.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ 'മരുഭൂമിയിലെ മഞ്ഞു വീഴ്ച' പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ: **ഷാക്കിർ തോട്ടിക്കലിന്റെ നാലാമത് പുസ്തകമായ 'മരുഭൂമിയിലെ മഞ്ഞു വീഴ്ച' യുടെ കവർ പ്രകാശനം ചെയ്തു. ഏഴോo മൂലയിൽ വെച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം. പിയാണ് പ്രകാശന കർമം നിർവഹിച്ചത്. രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ: **ഷാക്കിർ തോട്ടിക്കലിന്റെ നാലാമത് പുസ്തകമായ 'മരുഭൂമിയിലെ മഞ്ഞു വീഴ്ച' യുടെ കവർ പ്രകാശനം ചെയ്തു. ഏഴോo മൂലയിൽ വെച്ച് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം. പിയാണ് പ്രകാശന കർമം നിർവഹിച്ചത്. രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263232/cover-release)