---
title: "നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with prohibited tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263125/youth-arrested-with-prohibited-tobacco-products"
published_at: "2025-01-13T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67851f6d319a1_download_(1).jfif"
keywords: []
---

# നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** **വളപട്ടണം: **നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ.ആസാം ശ്രീജൻ ഗ്രാം സ്വദേശി സഫീർ അലി യെയാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്. അഴീക്കോട് ഫിഷറീസ് സ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് യുവാവ് ഹാൻസ്, കൂൾ ലിപ് എന്നീ നിരോധിത പുകയില ഉല്പന്നങ്ങളുമായ് പോലീസ് പിടിയിലായത്.

## Article Content

**വളപട്ടണം: **നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ.ആസാം ശ്രീജൻ ഗ്രാം സ്വദേശി സഫീർ അലി യെയാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്. അഴീക്കോട് ഫിഷറീസ് സ്കൂളിന് സമീപം ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് യുവാവ് ഹാൻസ്, കൂൾ ലിപ് എന്നീ നിരോധിത പുകയില ഉല്പന്നങ്ങളുമായ് പോലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263125/youth-arrested-with-prohibited-tobacco-products)