---
title: "പി വി അബ്ദുള്ള നിര്യാതനായി"
english_title: "p v abdulla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263105/p-v-abdulla"
published_at: "2025-01-13T16:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784f50299164_Untitled-2-web.jpg"
keywords: []
---

# പി വി അബ്ദുള്ള നിര്യാതനായി

> **Lead Summary:** കൊയ്യം സ്വദേശിയും മുൻ പ്രവാസിയും കൊയ്യത്ത് കച്ചവടം നടത്തിയിരുന്ന P V അബ്ദുള്ള (അന്തൂക്ക)കൊയ്യം (മണക്കാട് താമസം) നിര്യാതനായി.

## Article Content

കൊയ്യം സ്വദേശിയും മുൻ പ്രവാസിയും കൊയ്യത്ത് കച്ചവടം നടത്തിയിരുന്ന P V അബ്ദുള്ള (അന്തൂക്ക)കൊയ്യം (മണക്കാട് താമസം) നിര്യാതനായി.

ഭാര്യ : ഫാത്തിമ. മക്കൾ: ജംഷീല ജംഷീർ, ജംഷാദ്. സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് കുഞ്ഞി,ഹാജറ, കുഞ്ഞാമിന,കാദർ (പരേതൻ ), ഫൗസിയ( പരേത ) അസീസ്,കരിം, സമീറ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263105/p-v-abdulla)