---
title: "അജ്മാനിൽ വച്ച് വാഹനാപകടത്തിൽ പുതിയങ്ങാടി സ്വദേശി മരണപ്പെട്ടു"
english_title: "accident in Ajman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263102/accident-in-ajman"
published_at: "2025-01-13T16:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784f427804d5_Untitled-2-web.jpg"
keywords: []
---

# അജ്മാനിൽ വച്ച് വാഹനാപകടത്തിൽ പുതിയങ്ങാടി സ്വദേശി മരണപ്പെട്ടു

> **Lead Summary:** അജ്മാനിൽ വച്ച് വാഹനാപകടത്തിൽ പുതിയങ്ങാടി സ്വദേശി മരണപ്പെട്ടു. പുതിയങ്ങാടി (പി ജെ ഡി സി) എ അബ്ദുൽ കരീം ഹാജിയുടെ അനുജന്റെ മകൻ സജ്ജാഹ് ആണ് മരിച്ചത്. പിതാവ്: എ ഹമീദ്. മാതാവ്: ഹസീന. സഹോദരങ്ങൾ : സബാഹ്, മുഹമ്മദ്, ഇജാസ്.

## Article Content

അജ്മാനിൽ വച്ച് വാഹനാപകടത്തിൽ പുതിയങ്ങാടി സ്വദേശി മരണപ്പെട്ടു. പുതിയങ്ങാടി (പി ജെ ഡി സി) എ അബ്ദുൽ കരീം ഹാജിയുടെ അനുജന്റെ മകൻ സജ്ജാഹ് ആണ് മരിച്ചത്. പിതാവ്: എ ഹമീദ്. മാതാവ്: ഹസീന. സഹോദരങ്ങൾ : സബാഹ്, മുഹമ്മദ്, ഇജാസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263102/accident-in-ajman)