---
title: "റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കും"
english_title: "Ration traders will start indefinite strike from 27th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263098/ration-traders-will-start-indefinite-strike-from-27th"
published_at: "2025-01-13T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784ef942e249_Untitled-2-web.jpg"
keywords: []
---

# റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കും

> **Lead Summary:** റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻറീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

## Article Content

റേഷൻ വ്യാപാരികൾ ഈ മാസം 27 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. വേതന പാക്കേജ് പരിഷ്ക്കരിക്കുക, കമ്മീഷൻ, ഇൻസെൻറീവ് അതാത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263098/ration-traders-will-start-indefinite-strike-from-27th)