---
title: "പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് യുവാവ് മരിച്ചു "
english_title: "A young man died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/263044/a-young-man-died"
published_at: "2025-01-13T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784bede428bf_download_(2).jfif"
keywords: []
---

# പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് യുവാവ് മരിച്ചു 

> **Lead Summary:** പഴയങ്ങാടി: പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു.കൊല്ലം സ്വദേശി ദിപു വാണ് മരിച്ചത്.

## Article Content

പഴയങ്ങാടി: പഴയങ്ങാടിയിൽ തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു.കൊല്ലം സ്വദേശി ദിപു വാണ് മരിച്ചത്.

ഒന്നരയോടെ വെസ്റ്റ് എക്സ്‌പ്രസിൽ നിന്ന് വീണ്അപകടം.മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/263044/a-young-man-died)