---
title: "പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നു"
english_title: "k m shaji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26301/k-m-shaji"
published_at: "2022-02-14T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6209ec1e3656c_2.jpg"
keywords: []
---

# പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നു

> **Lead Summary:** **കോഴിക്കോട്: **പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഈ കേസിൽ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യൽ.

## Article Content

**കോഴിക്കോട്: **പ്ലസ്ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. ഈ കേസിൽ ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യൽ.

കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ.ഡി.അധികൃതർ അറിയിച്ചു.അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

  2014-ൽ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26301/k-m-shaji)