---
title: "കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാനമന്ദിരശിലാ സ്ഥാപനവും ഇ. അഹമ്മദ് മെമ്മോറിയൽ ഐ പി ബ്ലോക്ക് ഉദ്ഘാടനം ശനിയാഴ്ച"
english_title: " Kannur CH Center Headquarters and E. Ahmed Memorial IP Block inaugurated on Saturday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262978/kannur-ch-center-headquarters-and-e-ahmed-memorial-ip-block-inaugurated-on-saturday"
published_at: "2025-01-13T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67848eac99689_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സി എച്ച് സെൻറർ ആസ്ഥാനമന്ദിരശിലാ സ്ഥാപനവും ഇ. അഹമ്മദ് മെമ്മോറിയൽ ഐ പി ബ്ലോക്ക് ഉദ്ഘാടനം ശനിയാഴ്ച

> **Lead Summary:** കണ്ണൂർ:കണ്ണൂർ സി എച്ച് സെൻറർ പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് ഇ.അഹമ്മദ് മെമ്മോറിയൽ ഐപി ബ്ലോക്ക് ഉദ്ഘാടനവും പുതിയആസ്ഥാനമന്ദിരത്തിന്റെശിലാസ്ഥാപനവും18ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ്തങ്ങൾ നിർവഹിക്കും .

## Article Content

കണ്ണൂർ:കണ്ണൂർ സി എച്ച് സെൻറർ പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റീവ് ഇ.അഹമ്മദ് മെമ്മോറിയൽ ഐപി ബ്ലോക്ക് ഉദ്ഘാടനവും പുതിയആസ്ഥാനമന്ദിരത്തിന്റെശിലാസ്ഥാപനവും18ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ്തങ്ങൾ നിർവഹിക്കും .

വൈകിട്ട് 3 മണിക്ക് കണ്ണൂർജില്ലാആശുപത്രിക്ക് സമീപം സി എച്ച് സെൻറർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽകർണാടകനിയമസഭാ സ്പീക്കർ യു.ടി .ഖാദർ, കെ സുധാകരൻ,എം.പി,അഡ്വ.ഹാരിസ്ബീരാൻഎംപി,കെ.എം.ഷാജിതുടങ്ങിയവർപങ്കെടുക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി 17 ന് വെള്ളിയാഴ്ച വനിതാ സംഗമവും, ശനിയാഴ്ച കാലത്ത് 9 മണിക്ക് മെഡിക്കൽ ക്യാമ്പ്, വൃക്ക രോഗനിർണയ ആരോഗ്യ ബോധവൽക്കരണക്ലാസുകളും 19ന് ഞായറാഴ്ച 3മണിക്ക് കിടപ്പുരോഗികളുടെസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262978/kannur-ch-center-headquarters-and-e-ahmed-memorial-ip-block-inaugurated-on-saturday)