---
title: "പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു"
english_title: "Woman died of snakebite"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262863/woman-died-of-snakebite"
published_at: "2025-01-12T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6783857c28e12_Untitled-2-web.jpg"
keywords: []
---

# പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു

> **Lead Summary:** **ചിറ്റാരിക്കാല്‍: **ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു.തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണിയാണ് മരിച്ചത്.

## Article Content

**ചിറ്റാരിക്കാല്‍: **ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി സ്ത്രീ മരിച്ചു.തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണിയാണ് മരിച്ചത്.

ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റത്.ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഭര്‍ത്താവ് കുഞ്ഞമ്പു.മക്കള്‍: രഘു, മനോജ്.മരുമക്കള്‍: ശോഭ, സിനു.സഹോദരങ്ങള്‍: കണ്ണന്‍, പത്മിനി, കാരിച്ചി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262863/woman-died-of-snakebite)