---
title: "കാർഷിക പ്രതിസന്ധിയും കർഷക സമരത്തിൻ്റെ പ്രസക്തിയും; സെമിനാർ കണ്ണപ്പിലാവിൽ"
english_title: "seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262798/seminar"
published_at: "2025-01-12T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67833a960b990_Untitled-2-web.jpg"
keywords: []
---

# കാർഷിക പ്രതിസന്ധിയും കർഷക സമരത്തിൻ്റെ പ്രസക്തിയും; സെമിനാർ കണ്ണപ്പിലാവിൽ

> **Lead Summary:** **മുയ്യം: **സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാർഷിക പ്രതിസന്ധിയും കർഷക സമരത്തിൻ്റെ പ്രസക്തിയും' സെമിനാർ കണ്ണപ്പിലാവിൽ വൈകിട്ട് 4.30ന് കർഷക സംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ ഉദ്ഘാടനംചെയ്യും.

## Article Content

**മുയ്യം: **സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാർഷിക പ്രതിസന്ധിയും കർഷക സമരത്തിൻ്റെ പ്രസക്തിയും' സെമിനാർ കണ്ണപ്പിലാവിൽ വൈകിട്ട് 4.30ന് കർഷക സംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ ഉദ്ഘാടനംചെയ്യും.

കെ കെ രാഗേഷ്, പനോളി വത്സൻ, കെ പി മോഹനൻ എംഎൽഎ, ജോയി കൊ ന്നക്കൽ എന്നിവർ സംസാരിക്കും. കെ കൃഷ്ണൻ അധ്യ ക്ഷനാകും. തുടർന്ന് വിവിധ കലാപരിപടികൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262798/seminar)