---
title: "മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഇ.പി. ദീപ നിര്യാതയായി"
english_title: "e p deepa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262736/e-p-deepa"
published_at: "2025-01-11T20:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782826695b2f_Untitled-2-web.jpg"
keywords: []
---

# മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഇ.പി. ദീപ നിര്യാതയായി

> **Lead Summary:** **പഴയങ്ങാടി: **മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഇ.പി. ദീപ നിര്യാതയായി.അടുത്തിലയിലെ പരേതരായ എന്‍.വി. കോരന്‍ മാസ്റ്റരുടെയും, ഇ.പി. ഹൈമവതിയുടെയും മകളാണ്.ഭര്‍ത്താവ് അരുള്‍.പി.പിലിക്കോട് (റിട്ട.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, കാഞ്ഞങ്ങാട് നഗരസഭ).മകള്‍ ഹിരണ്‍മയി.ഡി.അരുള്‍ (പയ്യന്നൂര്‍ സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി).സഹോദരങ്ങള്‍ ഇ.പി.ഹേമചന്ദ്രന്‍

## Article Content

**പഴയങ്ങാടി: **മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഇ.പി. ദീപ നിര്യാതയായി.അടുത്തിലയിലെ പരേതരായ എന്‍.വി. കോരന്‍ മാസ്റ്റരുടെയും, ഇ.പി. ഹൈമവതിയുടെയും മകളാണ്.ഭര്‍ത്താവ് അരുള്‍.പി.പിലിക്കോട് (റിട്ട.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, കാഞ്ഞങ്ങാട് നഗരസഭ).മകള്‍ ഹിരണ്‍മയി.ഡി.അരുള്‍ (പയ്യന്നൂര്‍ സെന്റ്‌മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി).സഹോദരങ്ങള്‍ ഇ.പി.ഹേമചന്ദ്രന്‍

(സിപിഐഎം) മാടായി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം, റിട്ടയേര്‍ഡ് സെക്രട്ടറി മാടായി സഹകരണ റൂറല്‍ ബാങ്ക്, സുഷമ.ഇ.പി, സ്മിത ഇ.പി. (ഇരിണാവ്).

ഗവ.ഹൈസ്‌കൂള്‍ മാരായമംഗലം-പാലക്കാട്, ബേത്തൂര്‍ പാറ, കൊട്ടില, മാടായി ബോയ്‌സ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുകുന്ന് വെല്‍ഫെയര്‍, പുഴാതി, കോഴിച്ചാല്‍, ചെറുതാഴം എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.സംസ്‌കാരം ഉച്ചക്ക് 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262736/e-p-deepa)