ചെറുകുന്ന്: കുന്നനങ്ങാട് തോട്ടത്തിൽ നാരായണി (87) നിര്യാതയായി.

ഭർത്താവ്: പരേതനായ സ്വാതന്ത്ര്യ സമര സേനാനി കെ.പി.മല്ലൻ നാരായണൻ.മക്കൾ: തോട്ടത്തിൽ രാജീവൻ (പെയ്ന്റർ), സജീവൻ (ദുബായ്)മരുമക്കൾ:- ലത (പാച്ചേനി) സിനി (ചെങ്ങൽ) സഹോദരി: പരേതയായ ചീയ്യയി.
സംസ്കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കുന്നനങ്ങാട് പൊതു ശ്മശാനത്തിൽ.
thottathil narayani