---
title: "വിഷ്ണു ജയരാജ് നിര്യാതനായി"
english_title: "vishnu jayaraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262582/vishnu-jayaraj"
published_at: "2025-01-11T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781ec5e8740f_Untitled-2-web.jpg"
keywords: []
---

# വിഷ്ണു ജയരാജ് നിര്യാതനായി

> **Lead Summary:** **ശ്രീകണ്ഠപുരം: **നിടുവാലൂരിലെ വിഷ്ണു ജയരാജ് നിര്യാതനായി. അച്ഛൻ: കൊഞ്ഞൻമാർ വീട്ടിൽ ജയരാജൻ. അമ്മ: തളിയിൽ ആ ലക്കാട്ട് വീട്ടിൽ ശ്രീജകുമാരി. സഹോദരൻ: വരുൺ.

## Article Content

**ശ്രീകണ്ഠപുരം: **നിടുവാലൂരിലെ വിഷ്ണു ജയരാജ് നിര്യാതനായി. അച്ഛൻ: കൊഞ്ഞൻമാർ വീട്ടിൽ ജയരാജൻ. അമ്മ: തളിയിൽ ആ ലക്കാട്ട് വീട്ടിൽ ശ്രീജകുമാരി. സഹോദരൻ: വരുൺ.

സംസ്കാരം ഇന്ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262582/vishnu-jayaraj)