ചെറുക്കള മലരട്ടയിലെ പുത്തൻ വീട്ടിൽ. കൃഷ്ണൻ (86)നിര്യാതനായി.

ഭാര്യ:ശാന്ത പി.വി, മക്കൾ:രമ,പ്രദീപൻ, രാജീവൻ, ദിനേശൻ, മരുമക്കൾ:പരേതനായ ഉണ്ണികൃഷ്ണൻ, ഷീബ കാഞ്ഞിലേരി,രതിക കൊയ്യം,രമ്യ പെരുന്തലേരി,സഹോദരങ്ങൾ: ജാനകി,കുഞ്ഞിക്കണ്ണൻ,പരേതയായ ചേയ്യി, നാരായണൻ,കാർത്ത്യയാനി,
10.1. 25 ന് 2 മണി മുതൽ വീട്ടിൽ പൊതു ദർശനം,സംസക്കാരം 4 മണിക്ക് NSS ശ്മശാനം കുറുമാത്തുർ
krishnan