---
title: "കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി നിവേദനം നൽകി"
english_title: "Veshala village committee submitted a petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262283/veshala-village-committee-submitted-a-petition"
published_at: "2025-01-09T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fe7a81c714_Untitled-2-web.jpg"
keywords: []
---

# കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി നിവേദനം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **കൃഷി നാശം വരുത്തന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിവേദനത്തിലൂടെ കർഷകസംഘം വേശാല വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു. വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി.സുഗുണൻ, പി.പി.സുരേന്ദ്രൻ എന്നിവർ നിവേദനം നൽകി.

## Article Content

**ചട്ടുകപ്പാറ: **കൃഷി നാശം വരുത്തന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിവേദനത്തിലൂടെ കർഷകസംഘം വേശാല വില്ലേജ് കമ്മറ്റി ആവശ്യപ്പെട്ടു. വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി.സുഗുണൻ, പി.പി.സുരേന്ദ്രൻ എന്നിവർ നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262283/veshala-village-committee-submitted-a-petition)