---
title: "സനക് മോഹന്റെ നാല് പ്രേതകഥകൾ 'ഒരു ചെടി ഒരു മരം' നിയമസഭ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു"
english_title: "Sanak Mohan's four ghost stories 'One Plant One Tree' released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262262/sanak-mohans-four-ghost-stories-one-plant-one-tree-released"
published_at: "2025-01-09T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677fd51552e8c_news-card.jpg"
keywords: []
---

# സനക് മോഹന്റെ നാല് പ്രേതകഥകൾ 'ഒരു ചെടി ഒരു മരം' നിയമസഭ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു

> **Lead Summary:** > സനക് മോഹൻ്റെ നാല് പ്രേതകഥകൾ. " ഒരു ചെടി ഒരു മരം" നിയമസഭാ പുസ്തകോത്സവത്തിൽ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങി.

## Article Content

> സനക് മോഹൻ്റെ നാല് പ്രേതകഥകൾ. " ഒരു ചെടി ഒരു മരം" നിയമസഭാ പുസ്തകോത്സവത്തിൽ വെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ പുസ്തകം ഏറ്റുവാങ്ങി.

വിനോദ് വൈശാഖി അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പി കെ ശബരീഷ് കുമാർ അൻസാർ വർണന തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262262/sanak-mohans-four-ghost-stories-one-plant-one-tree-released)