---
title: "പാപ്പിനിശ്ശേരിയിൽ ബൈക്കപകടത്തിൽ കല്ല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു"
english_title: "Kallyassery Polytechnic student died in a bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262153/kallyassery-polytechnic-student-died-in-a-bike-accident"
published_at: "2025-01-09T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677f7eadd2222_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ ബൈക്കപകടത്തിൽ കല്ല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ് പി ആണ് മരിച്ചത്.ചേലേരി സ്വദേശിയാണ്.

## Article Content

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ് പി ആണ് മരിച്ചത്.ചേലേരി സ്വദേശിയാണ്.

വിദ്യാർത്ഥി സഞ്ചരിച്ച സ്കൂട്ടർ തെന്നിമറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആർടിസി വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262153/kallyassery-polytechnic-student-died-in-a-bike-accident)