തളിപ്പറമ്പ്: വീട്ടുപണിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ആലക്കോട് കൊച്ചുപറമ്പിൽ ഹൗസിൽ തോമസ് കെ (72) ആണ് ഇന്നലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപമുള്ള വീട്ടിൽ മേസ്തിരി പണി ചെയ്യവേ കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Died