---
title: "മണക്കാടൻ ബാലൻ നിര്യാതനായി"
english_title: "manakkadan balan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261716/manakkadan-balan"
published_at: "2025-01-07T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cde3d8c322_Untitled-2-web.jpg"
keywords: []
---

# മണക്കാടൻ ബാലൻ നിര്യാതനായി

> **Lead Summary:** **മണ്ടൂർ: **മണക്കാടൻ ബാലൻ നിര്യാതനായി.

## Article Content

**മണ്ടൂർ: **മണക്കാടൻ ബാലൻ നിര്യാതനായി.

ഭാര്യ: ശ്യാമള ടി വി, മക്കൾ :സൗഭാഗ്യ, ഭാഗ്യരാജ്, മരുമകൻ അനീഷ് (തൃക്കരിപ്പൂർ) സഹോദരങ്ങൾ: നാരായണൻ,കുഞ്ഞി രാമൻ,

സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മണ്ടൂർ പൊതു ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261716/manakkadan-balan)