---
title: "ആർ.വി.ജനാർദ്ദനൻ നായർ നിര്യാതനായി"
english_title: "janardhanan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261661/janardhanan-nayar"
published_at: "2025-01-07T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677cc061c4da8_Untitled-2-web.jpg"
keywords: []
---

# ആർ.വി.ജനാർദ്ദനൻ നായർ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ്: മാവിച്ചേരിയിലെ ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍ നിര്യാതനായി.

## Article Content

തളിപ്പറമ്പ്: മാവിച്ചേരിയിലെ ആര്‍.വി.ജനാര്‍ദ്ദനന്‍ നായര്‍ നിര്യാതനായി.

ഭാര്യ: ടി.എന്‍.ദേവി.മക്കള്‍: ടി.എന്‍.രാധകൃഷ്ണന്‍(വിമുക്തഭടന്‍), പുരുഷോത്തമന്‍,സുരേഷ്.മരുമക്കള്‍: അനിത, രമണി, പത്മാവതി.സഹോദരങ്ങള്‍: ആര്‍.വി.രാജന്‍, ആര്‍.വി.പുരുഷോത്തമന്‍, പരേതയായ സൗദാമിനി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261661/janardhanan-nayar)