---
title: "കേരള ആയുർവേദ വൈദ്യശാല എം.ഡി. പി.വി. മാധവൻ നായർ നിര്യാതനായി"
english_title: "p v madhavan nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261480/p-v-madhavan-nayar"
published_at: "2025-01-06T13:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677b908dc0740_Untitled-2-web.jpg"
keywords: []
---

# കേരള ആയുർവേദ വൈദ്യശാല എം.ഡി. പി.വി. മാധവൻ നായർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **ദി കേരള ആയുർവ്വേദ വൈദ്യശാല മാനേജിങ്ങ് ഡയറക്ടർ പി.വി. മാധവൻ നായർ അന്തരിച്ചു. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി.വി. ഗോവിന്ദൻ നായരുടെയും പരേതയായ കടമ്പേരി പി. ലക്ഷ്മി അമ്മയുടെയും മകനാണ്.

## Article Content

**തളിപ്പറമ്പ് : **ദി കേരള ആയുർവ്വേദ വൈദ്യശാല മാനേജിങ്ങ് ഡയറക്ടർ പി.വി. മാധവൻ നായർ അന്തരിച്ചു. കടമ്പേരി പിള്ളയാടി കുടുംബാംഗമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പരേതനായ മാടായി ടി.വി. ഗോവിന്ദൻ നായരുടെയും പരേതയായ കടമ്പേരി പി. ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ: ഇ.കെ. സുമംഗല (കൂവേരി ).മക്കൾ: ഡോ. ഇ.കെ. മല്ലിക (ഗവ. ആയുർവ്വേദ ആസ്പത്രി, പയ്യന്നൂർ), ഇ.കെ. സുഷമ (ഗവ. പോളിടെക്നിക്, കല്യാശ്ശേരി).

മരുമക്കൾ: സൂരജ് രവീന്ദ്രൻ നായർ (സോഫ്റ്റ് വെയർ എൻജിനിയർ, ഉള്ളിയേരി ), പരേതനായ എ.പി. രാജേഷ് ( നിലമ്പൂർ).

സഹോദരങ്ങൾ: പി. ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ്സ്, പറവൂർ എ.എൽ.പി. സ്കൂൾ), പി. ഗിരിജ, പി. ഭാർഗവി (ഇരുവരും കടമ്പേരി ), ശാന്ത പി. നായർ ( പൂന), പി. വാസുദേവൻ ( കേരള ആയുർവ്വേദ വൈദ്യശാല, തളിപ്പറമ്പ്), പി.ആർ.സി. നായർ ( ഇലക്ട്രീഷ്യൻ, കടമ്പേരി ).

സംസ്കാരം വൈകിട്ട് 5.30 ന് പട്ടപ്പാറ എൻ.എസ്.എസ്. ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261480/p-v-madhavan-nayar)