---
title: "ടി നസീറുദ്ദീന്റെ നിര്യാണത്തിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി"
english_title: "thalipparamba merchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26080/thalipparamba-merchants-association"
published_at: "2022-02-12T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207d73a3fead_2.jpg"
keywords: []
---

# ടി നസീറുദ്ദീന്റെ നിര്യാണത്തിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസീറുദ്ധീന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതം പറഞ്ഞു.

## Article Content

തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസീറുദ്ധീന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതം പറഞ്ഞു.

വിവിധ രാഷ്ട്രീയ-സാമൂഹിക- സംഘടന-നേതാക്കൾ പങ്കെടുത്തു. കെ.വി.അബൂബക്കർ ഹാജി (മുസ്ലിം ലീഗ്) പുല്ലായിക്കൊടി ചന്ദ്രൻ (സിപിഐഎം) ടി.ടി.സോമൻ(ബിജെപി) ബാബു (സിപിഐ) എം.കെ.മനോഹരൻ (പ്രസ് ഫോറം രക്ഷാധികാരി) കെ.എം.ലത്തീഫ് (കേരള വ്യാപാരി വ്യവസായി സമിതി) സുബൈർ സൂപ്പർ വിഷൻ (സംസ്ഥാന ജനറൽ സെക്രട്ടി, സ്റ്റുഡിയോ ഓണേർസ് അസോസിയേഷൻ)കെ.അബ്ദുൾ റഷീദ് (ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ) പി.സിദ്ധീഖ് (കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റി അംഗം),കെ.മുഹമ്മദ് കുഞ്ഞി (പ്രസിഡൻറ് എ കെ ഡി എ) ഷമീർ (യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി) ടി.ജയരാജ് (ടെക്സ്റ്റൈൽ അസോസിയേഷൻ),കെ.വി.ഇബ്രാഹിംകുട്ടി (ബേക്കേഴ്സ് അസോസിയേഷൻ) കെ.ശിഹാബ് (യൂത്ത് വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി) പി.പി.ഷാഫി (ചെയർമാൻ ഗ്രോസറി അസോസിയേഷൻ),നിസാർ.കെ (ചിക്കൻ ഡീലർസ് അസോസിയേഷൻ) ഷൗക്കത്ത് ഫൺസിറ്റി(സെക്രട്ടറി) എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26080/thalipparamba-merchants-association)