---
title: "ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ മാത്രം"
english_title: "school time schedule in kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26052/school-time-schedule-in-kerala"
published_at: "2022-02-12T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207b41f78eb1_2.jpg"
keywords: []
---

# ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ മാത്രം

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക്ലാ​സു​ക​ള്‍ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം കൈ​കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക്ലാ​സു​ക​ള്‍ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കു​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം കൈ​കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച​ത്തെ യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും സ്കൂ​ളു​ക​ള്‍ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26052/school-time-schedule-in-kerala)