ധർമ്മശാല:ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ നവവത്സരാഘോഷിച്ചു.ചെയർമാൻ കേക്ക് മുറിച്ച് പരിപാടികൾ ഉത്ഘാടനം നടത്തി.ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. ആമിന ടീച്ചർ, കൗൺസിലർ പ്രകാശൻ കെ, സുപ്രണ്ട് മധു. ടി, പി.വി. മുരളി, പി.പി. അജീർഎന്നിവർ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ കെ.സി. പ്രഭാവതി, ടീച്ചർ സൂര്യ എന്നിവർ നേതൃത്വം നൽകി.
new year celebration