---
title: "കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് നിര്യാതനായി "
english_title: "vinod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/260305/vinod"
published_at: "2025-01-01T10:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6774c87e3233e_Untitled-2-web.jpg"
keywords: []
---

# കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ് :**കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് നിര്യാതനായി സി.പിഐ (എം) പഞ്ചളായി ബ്രാഞ്ച് അംഗമാണ് സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ് :**കൂവോട് പത്തായച്ചിറ അണക്കെട്ടിന് സമീപം താമസിക്കുന്ന ആക്കൽ വിനോദ് നിര്യാതനായി സി.പിഐ (എം) പഞ്ചളായി ബ്രാഞ്ച് അംഗമാണ് സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതുശ്മശാനത്തിൽ.

അച്ഛൻ : പരേതനായ നാരായണൻ അമ്മ : ദേവി ഭാര്യ :അമൃത മക്കൾ:ദർശിക്ക് (തളിപ്പറമ്പ മൂത്തേടത്ത് ഹയർസെക്ന്ററി സ്കൂൾ വിദ്യാർത്ഥി)അർഷിക്ക് ( ഏഴാംമൈൽ മമ്പറമ്പ് സ്കൂൾ)

സഹോദരങ്ങൾ: വൽസല (നടുവിൽ) രാജേഷ് ,ഷാജി (കൂവോട് )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/260305/vinod)