വളപട്ടണത്തെ പരേതനായ അഞ്ചക്കരൻ ഉമ്മറിന്റെയും പി. എം. ജമീലയുടെയും മകൻ വളപട്ടണം മന്നയിലെ പുതിയ മാടത്തുമ്മൽ (ഉത്തക്കലകത്ത് ) നൗഷാദ് മരണപ്പെട്ടു.ഇപ്പോൾ താമസം പാപ്പിനിശ്ശേരി പഴഞ്ചിറ റോഡിൽ.
ദീർഘ കാലം ബഹ്‌റൈനിൽ പ്രവാസി ആയിരുന്നു.
ഭാര്യ : സായിന്റകത്ത് നൗഷർന. മക്കൾ : നൂർജഹാൻ, നിഹാല , നജ, നിസാം
noushad